Plea in Madras HC against IPL 2020<br />ഇന്ത്യയില്‍ കൊറോണ വ്യാപിച്ചുകൊണ്ടിരിക്കെ മാര്‍ച്ച് 29 ന് തുടങ്ങാനിരിക്കുന്ന ഐപിഎല്ലിന് പിടിവേണേക്കുമെന്ന് സൂചന. ഐപിഎല്‍ നിശ്ചിത സമയത്ത് നടക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും വിവിധ സംസ്ഥാനങ്ങളില്‍ മത്സരങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.<br />#IPL2020
